University News
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
കോട്ടയം: എംജി സർവകലാശാല 2019 മേ​​യി​​ൽ ന​​ട​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ സി​​ബി​​സി​​എ​​സ്എ​​സ് (2017 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 11 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​ടി​​എ​​സ്, ബി​​സി​​എ, ബി​​എ​​സ്ഡ​​ബ്ല്യൂ സ​​പ്ലി​​മെ​​ന്‍റ​​റി (201316 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം​​വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഗ​​വേ​​ഷ​​ണ അ​​വാ​​ർ​​ഡ്; അ​​പേ​​ക്ഷി​​ക്കാം

കോട്ടയം: എംജി സർവകലാശാലയിൽ‌ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ കൈ​​ര​​ളി റി​​സ​​ർ​​ച്ച് അ​​വാ​​ർ​​ഡി​​ന് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലും കേ​​ര​​ള സം​​സ്ഥാ​​ന ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ലി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ലും ല​​ഭി​​ക്കും.