University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗ് ഇ​ൻ ചെ​യ്ത് നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ഇ മാ​ർ​ക്ക് അ​പ്‌​ലോ​ഡിം​ഗ് തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം മാ​ർ​ച്ചി​ലെ പ​രീ​ക്ഷ​ക​ളു​ടെ സി​ഇ മാ​ർ​ക്ക് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള​ള അ​വ​സാ​ന തീ​യ​തി 24 വ​രെ നീ​ട്ടി.

ടൈം​ടേ​ബി​ൾ

ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഗ​ണി​ത​ശാ​സ്ത്ര പ​രീ​ക്ഷ​യു​ടെ വൈ​വ 17 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133) (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്മെ​ന്‍റ്,
ബി​വോ​ക് ടൂ​റി​സം ആ​ന്‍​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. . പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫീ​സ​ട​യ്ക്കാ​ൻ നി​യ​ന്ത്ര​ണം

പാ​ള​യം കാ​ന്പ​സി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​ഷ് കൗ​ണ്ട റി​ൽ കോ​ളു​ജു​ക​ൾ​ക്കും പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്കു​മു​ള​ള​വ ഒ​ഴി​കെ, ഫീ​സു​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.


കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​ല​പ്പു​ഴ റീ​ജി​യ​ണ​ൽ സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​ള​ള റീ​ജി​യ​ണ​ൽ സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​തി​യ സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ejournal
ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വെ​ബ് ബ്രൗ​സിം​ഗി​നു​മാ​യി വി​ശാ​ല​മാ​യ ക​ന്പ്യൂ​ട്ട​ർ ലാ​ബ് സ​ജ്ജീ​ക​രി​ച്ചു. കൂ​ടാ​തെ അ​തി​വി​പു​ല​മാ​യ പു​സ്ത​ക​ശേ​ഖ​ര​ണം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട ുള​ള ലൈ​ബ്ര​റി​യും ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​യ്ക്കേ​ണ്ട താ​യ വി​വി​ധ ഫീ​സു​ക​ൾ ഇ​വി​ടു​ത്തെ ക്യാ​ഷ് കൗ​ണ്ട ർ ​മു​ഖേ​ന ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.