എംഎസ്ഡബ്ല്യു പരീക്ഷാഫലം
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 2020 ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു പരീക്ഷകളുടെ പ്രൊവിഷണല്‍ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഫലം വെബ്സൈറ്റില്‍ (www.ssus.ac.in) ലഭ്യമാണ്.