University News
എ​​​ൽ​​​എ​​​ൽ​​​ബി, എം​​​എ​​​ഫ്എ, ബി​​​എ​​​സ്‌​​​സി, ബി​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേരള സർവകലാശാല 2019 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഒ​​​ൻ​​​പ​​​താം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ​​​ എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​കോം​​​എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​ബി​​​എ​​​എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഫ്എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് സ്ക​​​ൾ​​​പ്പ് ച്ച​​​ർ), ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഫ്എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് സ്ക​​​ൾ​​​പ്പ് ച്ച​​​ർ), ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​വി​​​എ (പെ​​​യി​​​ന്‍റിം​​​ഗ്) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ൻ​​​പ​​​താം സെ​​​മ​​​സ്റ്റ​​​ർ ബി​​​ആ​​​ർ​​​ക്ക് റെ​​​ഗു​​​ല​​​ർ ആ​​​ന്‍​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2013 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ​​​സ്‌​​​സി, ബി​​​എ, ബി​​​കോം, ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (റെ​​​ഗു​​​ല​​​ർ 2017 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2014, 2015, 2016 അ​​​ഡ്മി​​​ഷ​​​ൻ, മേ​​​ഴ്സി​​​ചാ​​​ൻ​​​സ് 2013 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 24 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.