University News
എം​​​എ​​​സ്‌​​​സി കംപ്യൂട്ടർ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക്, ടൈം​​​ടേ​​​ബി​​​ൾ
തിരുവനന്തപുരം: കേരള സർവകലാശാല ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി ക​​​ംപ്യൂട്ട​​​ർ സ​​​യ​​​ൻ​​​സ് (2018 അ​​​ഡ്മി​​​ഷ​​​ൻ ആ​​​ന്‍​ഡ് 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ, മി​​​നി പ്രോ​​​ജ​​​ക്ട് പ​​​രീ​​​ക്ഷ​​​ക​​​ൾ പാ​​​ള​​​യ​​​ത്തു​​​ള​​​ള പ​​​ഴ​​​യ വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ വ​​​ച്ച് 23 മു​​​ത​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. കാ​​​ര്യ​​​വ​​​ട്ട​​​ത്തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ളേ​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ 14 മു​​​ത​​​ൽ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ൾ (2013 സ്കീം 2016 ​​​അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ) 23 മു​​​ത​​​ൽ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.