University News
ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല സേ​വ​ന​ങ്ങ​ൾ ത​ട​സം വ​രാ​തി​രി​ക്കാ​നാ​യി അ​ത​തു പ​രീ​ക്ഷാ​വി​ഭാ​ഗ​ങ്ങ​ളു​മാ​യി രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ താ​ഴെ​ക്കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലും, ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ ഹെ​ൽ​പ്പ്ഡെ​സ്ക്: 9188526674, 9188526670, ഇ​മെ​യി​ൽ വി​ലാ​സം [email protected] , [email protected]
മ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് സി​ബി​സി​എ​സ്എ​സ് (ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ) 04712386104, ബി​കോം (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ) 2386389, ബി​എ​സ്‌​എ​സി (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ) 2386256, ബി​എ (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ) 2386424, ബി​എ സെ​ക്‌​ഷ​ൻ2386390, 2386351, ബി​എ, ബി​എ​സ്‌​സി ആ​ന്വ​ൽ (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ)2386254 ബി​കോം ആ​ന്വ​ൽ സെ​ക്‌​ഷ​ൻ 2386473, ബി​ടെ​ക് (പ​ഴ​യ സ്കീം) 2386257, ​ബി​എ ആ​ന്വ​ൽ (ഇ​ഡി ഒ​ന്ന്) സെ​ക്‌​ഷ​ൻ 2386350, 2386436, ആ​ന്വ​ൽ സ്കീം 2386438, 2386433.

​വി​ദ്യാ​ർ​ഥി​ക​ൾ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഫെ​ബ്രു​വ​രി 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ സ​ർ​വേ​യിം​ഗ് ഒ​ന്ന്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ടി​കെ​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കൊ​ല്ല​ത്തും കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​ര​ത്തും 30ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്”, “ക​ന്പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡി​സൈ​ൻ ആ​ൻ​ഡ് ഡ്രാ​ഫ്റ്റിം​ഗ്” (സി​എ​ഡി​സി) ലാ​ബ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ “ഡി​ജി​റ്റ​ൽ സ​ർ​ക്യൂ​ട്ട്സ് ലാ​ബ് ”, “ഡേ​റ്റാ​ബേ​സ് ലാ​ബ് ”, എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 28, 29 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് (തി​രു​വ​ന​ന്ത​പു​രം ജി​ല്ല) ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൻ​സി​പി​ഇ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യി​ൽ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​പി​എ​ഡ്, എം​പി​ഇ, പി​ജി​ഡി​എ​ച്ച്എ​ഫ്എം എ​ന്നീ കോ​ഴ്സു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 11. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്പ​തു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ന​വം​ബ​ർ 18 മു​ത​ൽ ന​ട​ത്തു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​കോം എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി, ന​വം​ബ​ർ 20 മു​ത​ൽ ന​ട​ത്തു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.