Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ സോ​ഷ്യോ​ള​ജി വൈ​വ വോ​സി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 28 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പു​തു​ക്കി​യ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി

29 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ണ്ട​ക്ട​ർ​മാ​രു​ടെ (ദി​വ​സ​വേ​ത​ന) ത​സ്തി​ക​യി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ ഒ​ക്ടോ​ബ​ർ ആ​റി​ലേ​ക്ക് മാ​റ്റി. ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ 8.30ന് ​പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ബി​രു​ദ​പ്ര​വേ​ശ​നം2020 മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു​ള്ള മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് നേ​ര​ത്തെ​ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത​ല്ല. ഇ​തി​ലേ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് അ​ത​തു കോ​ള​ജു​ക​ളെ സ​മീ​പി​ക്ക​ണം.



നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ം
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം-2020; ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15
ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.