University News
ഗ്രേ​​സ് മാ​​ർ​​ക്ക്: അ​​പേ​​ക്ഷി​​ക്കാം
2017 അ​​ഡ്മി​​ഷ​​ൻ (സി​​ബി​​സി​​എ​​സ്) റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും ഗ്രേ​​സ് മാ​​ർ​​ക്കു​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചു പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷി​​ക്കാം. നി​​ല​​വി​​ൽ ല​​ഭി​​ച്ച മാ​​ർ​​ക്കി​​നൊ​​പ്പ​​മാ​​യി​​രി​​ക്കും ഗ്രേ​​സ് മാ​​ർ​​ക്ക് കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ക. ഒ​​രു ത​​വ​​ണ ഗ്രേ​​സ് മാ​​ർ​​ക്ക് വി​​ത​​ര​​ണം ന​​ട​​ത്തി പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഗ്രേ​​സ് മാ​​ർ​​ക്ക് പു​​ന​​ർ​​വി​​ത​​ര​​ണ​​ത്തി​​നോ വ​​രാ​​നു​​ള്ള പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി ഫ​​ല​​ത്തി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നോ അ​​ർ​​ഹ​​ത​​യു​​ണ്ടാ​​കി​​ല്ല. പ്ര​​സ്തു​​ത രീ​​തി​​യി​​ൽ ഗ്രേ​​സ് മാ​​ർ​​ക്ക് ന​​ൽ​​കി വി​​ദ്യാ​​ർ​​ഥി ജ​​യി​​ച്ചാ​​ൽ ഇ​​തു​​വ​​രെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ത്ത അ​​ന​​ർ​​ഹ​​മാ​​യ പ​​രീ​​ക്ഷ​​ക​​ൾ റ​​ദ്ദ് ചെ​​യ്യ​​പ്പെ​​ടും. അ​​പേ​​ക്ഷ ഫോ​​റം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ (www.mgu.ac.in) സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്കി​​ൽ ല​​ഭി​​ക്കും.