University News
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ 21 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഒ​​ക്ടോ​​ബ​​ർ ആ​​റു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ ഫീ​​സി​​നു പു​​റ​​മേ റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 45 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സ് അ​​ട​​യ്ക്ക​​ണം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നാ​​യി 135 രൂ​​പ അ​​ട​​യ്ക്ക​​ണം.