University News
എം​​ഫി​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ഫ​​ലം
2020 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ കെ​​മി​​സ്ട്രി (ഇ​​നോ​​ർ​​ഗാ​​നി​​ക്, ഓ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ, പോ​​ളി​​മ​​ർ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (അ​​പ്ലൈ​​ഡ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 12 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ വ​​ഴി അ​​പേ​​ക്ഷി​​ക്കാം.

അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​രി​​ശീ​​ല​​നം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ യു​​ജി​​സി സ്ട്രൈ​​ഡ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ, വി​​വി​​ധ സെ​​ന്‍റ​​റു​​ക​​ൾ, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ​​യ​​ൻ​​സ്, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ആ​​ധു​​നി​​ക ഓ​​ണ്‍​ലൈ​​ൻ അ​​ധ്യാ​​പ​​ന രീ​​തി​​ക​​ളി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു. ഒ​​ക്ടോ​​ബ​​ർ 12 മു​​ത​​ൽ 16 വ​​രെ​​യാ​​ണ് കോ​​ഴ്സി​​ന്‍റെ കാ​​ല​​യ​​ള​​വ്. പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഒ​​ക്ടോ​​ബ​​ർ ആ​​റി​​ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റ് വ​​ഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ര​​ജി​​സ്ട്രേ​​ഷ​​ൻ ലി​​ങ്ക്: https://bit.ly/35DVf8F.