University News
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ സ്റ്റ​ഡീ​സ്, ആ​ല​പ്പു​ഴ​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ നാ​ല്.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ ആ​രം​ഭി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ക​ന്പൈ​ൻ​സ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക്. (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഡി​സം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക്. (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.