University News
ബി​​കോം പ​​രീ​​ക്ഷാഫ​​ലം
2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​കോം (മോ​​ഡ​​ൽ ഒ​​ന്ന്,ര​​ണ്ട്,മൂ​​ന്ന്2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷാഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്

ഇ​​ന്‍റ​​ർ​​യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് മ​​ന​​ശാ​​സ്ത്ര കൗ​​ണ്‍​സി​​ലിം​​ഗ് വൈ​​ദ​​ഗ്ധ്യ​​ത്തി​​ൽ 15 ദി​​വ​​സ​​ത്തെ ഓ​​ണ്‍​ലൈ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ന​​ട​​ത്തു​​ന്നു. മ​​ന​​ശാ​​സ്ത്ര കൗ​​ണ്‍​സി​​ലിം​​ഗ്, ന​​ട​​പ​​ടി​​ക്ര​​മം, കൗ​​ണ്‍​സി​​ലിം​​ഗ് വൈ​​ദ​​ഗ്ധ്യം, ഏ​​തൊ​​ക്കെ മേ​​ഖ​​ല​​ക​​ളി​​ൽ കൗ​​ണ്‍​സി​​ലിം​​ഗ് ന​​ൽ​​ക​​ണം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ വി​​ദ​​ഗ്ധ​​ർ ക്ലാ​​സെ​​ടു​​ക്കും. 9995582671.

എം​​ബി​​എ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്‌​​സി, എ​​സ്ടി. വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. ബാ​​ച്ചി​​ല​​ർ ബി​​രു​​ദം നേ​​ടി​​യ യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം അ​​ഞ്ചി​​ന് രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. 0481 2732288.
കോ​​ള​​ജു​​ക​​ൾ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം

സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തി​​യ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​ഴു​​താ​​ൻ സാ​​ധി​​ക്കാ​​തെ പോ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക അ​​ത​​ത് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ബ​​ന്ധ​​പ്പെ​​ട്ട അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​റു​​ടെ ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് അ​​ഞ്ചി​​ന​​കം അ​​യ​​ച്ചു​​ന​​ൽ​​ക​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.