University News
ബി​​എ​​സ്‌​​സി പ​​രീ​​ക്ഷാഫ​​ലം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി പ്രാ​​ക്ടി​​ക്ക​​ൽ

2019 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2014 സ്കീം, 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ആ​​റു മു​​ത​​ൽ എ​​ട്ടു​​വ​​രെ പാ​​ല അ​​ൽ​​ഫോ​​ണ്‍​സ കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് കോ​​ള​​ജ് ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.

ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ​​ഇ​​ന്‍റ​​ലെ​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി, ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ 14ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ 30ന് ​​ആ​​രം​​ഭി​​ക്കും. എ​​ട്ടു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 1050 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ ഫീ​​സി​​നു പു​​റ​​മേ 210 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സും അ​​ട​​യ്ക്ക​​ണം.