University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
നാ​ളെ മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സീ​പാ​സ് 2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷ​ാഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​കോം പ്രൈ​വ​റ്റ് (സി​ബി​സി​എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്ക് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ പ്രൈ​വ​റ്റ്(2017 അ​ഡ്മി​ഷ​ൻ​സി​ബി​സി​എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ www.mgu.ac.inഎ​ന്ന വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്ക് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.