University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത​കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

ഡി​സം​ബ​ർ 2019 ൽ ​ന​ട​ന്ന ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ര​ണ്ടാം സെ​മ​സ്റ്റ​ർ (2010, 2011 അ​ഡ്മി​ഷ​ൻ​മെ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി (2010, 2011 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ലു​വേ​ഷ​നും സ്ക്രൂ​ട്ടി​നി​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ 2018 സ്കീം (​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) 2014 സ്കീം (​സ​പ്ലി​മെ​ന്‍റ​റി) ഫു​ൾ ടൈം/ ​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/ യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.