University News
ക​രാ​ർ അ​ധ്യാ​പ​ക ഒ​ഴി​വ്
ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാം​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് ഇ​​ൻ ബേ​​സി​​ക് സ​​യ​​ൻ​​സ​​സി​​ൽ (ഐ​​ഐ​​ആ​​ർ​​ബി​​എ​​സ്) ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി അ​​ധ്യാ​​പ​​ക​​രെ നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ക​​രാ​​ർ. ഫി​​സി​​ക്സ് രണ്ട് (പൊ​​തു​​വി​​ഭാ​​ഗം​​ ഒ​​ന്ന്, മു​​സ്‌ലിം ​​ഒ​​ന്ന്), കെ​​മി​​സ്ട്രി​​ ര​​ണ്ട് (പൊ​​തു​​വി​​ഭാ​​ഗം​​ഒ​​ന്ന്, എ​​ൽ​​സി, എ​​ഐ​​ഒ​​ന്ന്), ബ​​യോ​​ള​​ജി​​ ര​​ണ്ട് (പൊ​​തു​​വി​​ഭാ​​ഗം​​ഒ​​ന്ന്, ഒ​​ബി​​സി​​ഒ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വ്. വി​​ശ​​ദ​​വി​​വ​​രwww.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭി ക്കും. 0481 2732992.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ എം.​​ഫി​​ൽ ഫി​​സി​​ക്സ് പ്രോ​​ഗ്രാ​​മി​​ന് മു​​സ്‌ലിം, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് 0481 2731043, 8547720276.

സി​​വി​​ൽ​​സ​​ർ​​വീ​​സ് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന വി​​വി​​ധ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളി​​ലേ​​ക്ക് 27 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.
ഓ​​ണ്‍​ലൈ​​ൻ അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും യോ​​ഗ്യ​​ത​​പ​​രീ​​ക്ഷ​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 70 സീ​​റ്റി​​ലേ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. www.civilserviceinstitute.mgu.ac.inഎ​​ന്ന വെ​​ബ് സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.