University News
ബി​​എ, ബി​​കോം, ബി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ാഫ​​ലം
മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ സി​​ബി​​സി​​എ​​സ്എ​​സ് ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം, ബി​​എ​​സ്‌​​സി (മോ​​ഡ​​ൽ 1, 2, 3), ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​ടി​​എം (മോ​​ഡ​​ൽ 3) 2013 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ ര​​ണ്ടു വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ലെ (www.mgu.ac.in) സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.
ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് (സി​​എ​​സ്എ​​സ്​​ബെ​​റ്റ​​ർ​​മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ അ​​ടു​​ത്ത 11ന് ​​ആ​​രം​​ഭി​​ക്കും. 23 വ​​രെ​​അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

മൂ​​ന്നാം​​വ​​ർ​​ഷ ബി​​എ​​സ്‌​​സി എം​​ആ​​ർ​​ടി (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 18ന് ​​ആ​​രം​​ഭി​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ട്, നാ​​ല് സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 11ന് ​​ആ​​രം​​ഭി​​ക്കും. 23 വ​​രെ​​അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, എ​​റ​​ണാ​​കു​​ളം ലോ ​​കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2012 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്, 2012 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ്) ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി(​​പ​​ഞ്ച​​വ​​ത്സ​​രം2010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2008 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്, 2007 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 18ന് ​​ആ​​രം​​ഭി​​ക്കും. 27 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പ​​രീ​​ക്ഷാതീ​​യ​​തി

സീ​​പാ​​സി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 27ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

ഏ​​പ്രി​​ൽ 22, 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ(2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ന​​വം​​ബ​​ർ നാ​​ല്, ആ​​റ്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി

സി​​ബി​​സി​​എ​​സ്എ​​സ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക്(​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) 21നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷപ​​ഠി​​ക്കു​​ന്ന കോ​​ള​​ജി​​ൽ എ​​ഴു​​ത​​ണം

ന​​വം​​ബ​​ർ മൂ​​ന്നു മു​​ത​​ൽ ന​​ട​​ത്തു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​എ/​​ബി​​കോം/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പ്ര​​ത്യേ​​ക പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്ല. വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​തൃ​​സ്ഥാ​​പ​​ന​​ത്തി​​ൽ ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗാം; അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

യു​​ജി​​സി എ​​ൻ​​എ​​സ്ക്യു എ​​ഫ് ആ​​രം​​ഭി​​ക്കു​​ന്ന തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത നൈ​​പു​​ണ്യ​​വി​​ക​​സ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി 26 വ​​രെ നീ​​ട്ടി. www.dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഫോ​​ണ്‍: 0481 2731066.

ബി​​എ​​ഡ് പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷ 31 വ​​രെ

അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന കോ​​ള​​ജു​​ക​​ളി​​ൽ ബി​​എ​​ഡ് പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ജ​​കാ​​ല​​കം വ​​ഴി (ക്യാ​​പ്) 21 മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം. സാ​​ധ്യ​​ത അ​​ലോ​​ട്ട്മെ​​ന്‍റ് ന​​വം​​ബ​​ർ അ​​ഞ്ചി​​നും ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ന​​വം​​ബ​​ർ 10നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ന​​വം​​ബ​​ർ 30ന് ​​ക്ലാ​​സ് ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പി​​ജി പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷ 31 വ​​രെ

കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​നു​​ള്ള തീ​​യ​​തി 31 വ​​രെ നീ​​ട്ടി.www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ ’പി​​ജി ക്യാ​​പ് 2020’ എ​​ന്ന ലി​​ങ്കി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം.