University News
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ബി​എ​ഡ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 31 വ​രെ​യും ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ 15 വ​രെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.