Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ഫി​ൽ പ്ര​വേ​ശ​നം - തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, സം​സ്കൃ​ത കോ​ള​ജ്, എ​ൽ​എ​ൻ​സി​പി​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള​ള 202021 വ​ർ​ഷ​ത്തെ എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ ര​ണ്ടു വ​രെ നീ​ട്ടി.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന തീ​യ​തി നീ​ട്ടി

20 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി. പ​ത്താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള തീ​യ​തി ന​വം​ബ​ർ 10 വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ഐ​എം എം​ബി​എ. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ എം​ബി​എ. (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്കു​ള​ള ഒ​ഴി​വു​ള​ള സീ​റ്റി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​വം​ബ​ർ 2,3 തീ​യ​തി​ക​ളി​ൽ അ​ടൂ​ർ, ആ​ല​പ്പു​ഴ, കു​ണ്ട റ, ​പു​ന​ലൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. കെ​മാ​റ്റ് പോ​സി​റ്റീ​വ് സ്കോ​ർ യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

പി​എച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റി​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പി​എ​ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ (ജൂ​ലൈ സെ​ഷ​ൻ), ന​വം​ബ​ർ 16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി, 2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി., 2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി. എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ30, ന​വം​ബ​ർ 2, 3 എ​ന്നീ തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് ഡി​സം​ബ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 30 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ന​വം​ബ​ർ 10 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2020 ജ​നു​വ​രി​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (2018 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ)​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം.​കോം. 20182020 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് സം​വി​ധാ​ന ഇ​ന്ന് ഇ​ല്ല

ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് സേ​വ​നം ബാ​ങ്ക് സെ​ർ​വ​ർ ഡ്രി​ൽ ന​ട​ത്തു​ന്ന​തു കാ​ര​ണം ഇ​ന്ന് രാ​വി​ലെ 90 മി​നി​റ്റ് (6.30 മു​ത​ൽ 8 വ​രെ) ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.



സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ്രാ​ക്ടി​ക്ക​ൽ
പി​എ​ച്ച്ഡി കോ​ഴ്സ്‌​ വ​ർ​ക്ക്
അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ മാ​റ്റി
എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:ജ​ന​റ​ൽ/​മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഡി​ഫെ​ൻ​സ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട ബി​എ​ഡ് പ്ര​വേ​ശ​നം ആ​റി​ന്
റാ​​​ങ്ക്‌​​​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട - സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​ട​​ങ്ങും
റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷ കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.