University News
പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് റാ​​ന്നി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ എ​​ത്ത​​ണം.

അ​​പേ​​ക്ഷാ തീ​​യ​​തി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 11 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്ക​​ണം. ബി​​എ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ നാ​​ല് (പ​​രീ​​ക്ഷ)​​നും ബി​​കോം വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ 10 (പ​​രീ​​ക്ഷ)​​നും അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. ​​വി​​വ​​രം വെ​​ബ് സൈ​​റ്റി​​ൽ.

അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

എം​​പി​​ഇ​​എ​​സ് അ​​ഡ്മി​​ഷ​​ന് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ്പോ​​ർ​​ട്സ് അ​​ച്ചീ​​വ്മെ​​ന്‍റ് മാ​​ർ​​ക്ക് ചേ​​ർ​​ത്ത അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വെ​​ബ്സൈ​​റ്റി​​ൽ പ​​ട്ടി​​ക ല​​ഭി​​ക്കും.

പ​​രീ​​ക്ഷാ ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌വർ​​ക്ക് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ബി​ബി​എ എ​ൽ​എ​ൽ​ബി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ 21ന്

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ 21ന് ​രാ​വി​ലെ 11 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​പേ​ക്ഷ​ക​രു​ടെ ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്കും. വി​വ​ര​ത്തി​ന് ഫോ​ണ്‍: 04812310165, 8921438168, 8547487677, 9567065247, 8884555198.