University News
സെ​​ന​​റ്റ്; വോ​​ട്ട​​ർ​​പ​​ട്ടി​​ക ഡി​​സം​​ബ​​ർ ഏ​​ഴി​​ന്
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ ഒ​​രം​​ഗ​​ത്തി​​ന്‍റെ ഒ​​ഴി​​വ് നി​​ക​​ത്തു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള പ്രാ​​ഥ​​മി​​ക വോ​​ട്ട​​ർ പ​​ട്ടി​​ക ഡി​​സം​​ബ​​ർ ഏ​​ഴി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.