University News
അ​​പേ​​ക്ഷ തീ​​യ​​തി
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ് 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 20 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (2019 അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് ഫീ​​സ​​ട​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ എം​​ടി​​ടി​​എം (മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്) ലേ​​ക്ക് എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ളവർ 17ന് ​​രാ​​വി​​ലെ 11ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. 04812732922.

പ്ര​​വേ​​ശ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ എം​​ടി​​ടി​​എം (മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്) ലേ​​ക്ക് 202021 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ പ്ര​​വേ​​ശ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി ഓ​​ണേ​​ഴ്സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ൽ ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വിവരങ്ങൾ വെബ് സൈറ്റിൽ.