University News
ബി​രു​ദ ഏ​ക​ജാ​ല​കം; ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17ന​കം പ്ര​വേ​ശ​നം നേ​ട​ണം.

പ​രീ​ക്ഷാതീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ആ​രം​ഭി​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ആ​രം​ഭി​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ (2016 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ആ​രം​ഭി​ക്കും. 16 വ​രെ​അ​പേ​ക്ഷി​ക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രോ​സ്, ഓ​തെ​ന്‍റി​ക് സ്റ്റ​ഡി ഓ​ഫ് ഹി​ന്ദി പോ​യ​ട്രി, ലി​റ്റ​റ​റി ക്രി​ട്ടി​സി​സം, ഫെ​മി​നി​സ്റ്റ് ലി​റ്റ​റേ​ച്ച​ർ ഇ​ൻ ഹി​ന്ദി എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ 18, 20, 23, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം ( 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, ഫി​ക്ഷ​ൻ, ഡ്രാ​മ ആ​ൻ​ഡ് വ​ണ്‍ ആ​ക്ട് പ്ലേ​യ്സ്, തി​യ​റ​റ്റി​ക്ക​ൽ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഗ്രാ​മ​ർ, ചോ​യ്സ് ബേ​സ്ഡ് കോ​ഴ്സ് ലി​റി​ക്ക​ൽ പോ​യ​ട്രി ഓ​ഫ് ഹി​ന്ദി വി​ത്ത് സ്പെ​ഷ​ൽ റ​ഫ​റ​ൻ​സ് ടു ​ഭ്ര​മ​ർ ഗീ​ത് ആ​ൻ​ഡ് മ​ധു​ശാ​ല എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 30, ഡി​സം​ബ​ർ ര​ണ്ട്, നാ​ല്, ഏ​ഴ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

താ​ത്കാലി​ക റാ​ങ്ക് പ​ട്ടി​ക

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ എം​എ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള താ​ൽ​ക്കാ​ലി​ക റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി (പ​ഴ​യ സ്കീം 2016​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (2013 വ​രെ അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.