ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
കോട്ടയം:എംജി യൂണിവേഴ്സിറ്റി യുജിസിഎംഎച്ച്ആർഡി സ്ട്രെയ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ സർവകലാശാല കാന്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായി ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നു. 23 മുതൽ 29 വരെയാണ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 17 നകം അപേക്ഷകൾ സമർപ്പിക്കാം. 9847901149