University News
ദേ​ശീ​യോ​ദ്ഗ്ര​ഥ​ന വാ​രാ​ച​ര​ണം
കോ​​ട്ട​​യം: ക്വാ​​മി ഏ​​ക​​താ വാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ 19 മു​​ത​​ൽ 25 വ​​രെ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന വാ​​രാ​​ച​​ര​​ണം ന​​ട​​ക്കും. 19ന് ​​രാ​​വി​​ലെ 11ന് ​​എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗം ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ജീ​​വ​​ന​​ക്കാ​​ർ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. മ​​ത​​സൗ​​ഹാ​​ർ​​ദ്ദം, ദേ​​ശ​​സ്നേ​​ഹം, ഐ​​ക്യം എ​​ന്നി​​വ വ​​ള​​ർ​​ത്തു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് വാ​​രാ​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.