University News
പ​രീ​ക്ഷ തീ​യ​തി
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് (നാ​ലു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ആ​രം​ഭി​ക്കും. 17 വ​രെ അ​പേ​ക്ഷി​ക്കാം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി

ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 24 വ​രെ​ അ​പേ​ക്ഷി​ക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.

പ​രീ​ക്ഷ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ബെ​റ്റ​ർ​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.