University News
എം​ജി യൂ​ണി​വേ​ഴ്സി​റ്റിയിൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
കോട്ടയം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി യു​ജി​സി​എം​എ​ച്ച്ആ​ർ​ഡി സ്ട്രെ​യ്ഡ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ബി​സി​ന​സ് ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ക്യൂ​ബേ​ഷ​ൻ സെ​ന്‍റ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ർ​ക്കാ​യി ഒ​രാ​ഴ്ച​ത്തെ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ന​ട​ത്തു​ന്നു.

23 മു​ത​ൽ 29 വ​രെ​യാ​ണ് പ്രോ​ഗ്രാം. എ​ന്‍റ​ർ​പ്രെ​ന്യൂ​ർ​ഷി​പ്, ബി​സി​ന​സ് സ്റ്റാ​ർ​ട്ട​പ്പ് എ​ന്നി​വ​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി[email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് 17 ന​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. 9847901149.