Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ന​വം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 17, 18 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ബാ​ച്ചി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

സീ​റ്റ് ഒ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ 2020 22 ബാ​ച്ച് പി.​ജി. പ്ര​വേ​ശ​ന​ത്തി​ന് എം​എ മ​ല​യാ​ളം, എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 16ന് ​രാ​വി​ലെ 11ന് ​ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 2019 20 വ​ർ​ഷ​ത്തെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഏ​റ്റ​വും മി​ക​ച്ച കോ​ള​ജാ​യി ബി​ജെ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ച​വ​റ​യും പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി അ​തേ കോ​ള​ജി​ലെ ഡോ.​ജി.​ഗോ​പ​കു​മാ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​യി ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല, സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി, എ​ൻ​എ​സ്എ​സ് വ​നി​താ കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര, ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യം, അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ കോ​ള​ജ്, പു​ന​ലൂ​ർ എ​ന്നി​വ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യി എ​ച്ച്. ഷ​മീ​ർ (ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല), ഡോ.​ടെ​ന്നി ഡേ​വി​ഡ് (സെ​ന്‍റ്. മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല), അ​നൂ​പ് അ​ർ​ജു​ൻ ബാ​ഹു​ലേ​യ​ൻ (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി) , ഡോ.​വി​നി​ത മോ​ഹ​ൻ (എ​ൻ​എ​സ്എ​സ് വ​നി​താ കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര), മ​റീ​ന മൈ​ക്ക​ൽ (ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യം), തേ​ജ​സ് ന​ന്പൂ​തി​രി (അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ കോ​ള​ജ്, പു​ന​ലൂ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള​ള പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ല​ക്ഷ്മി എ​സ്. ധ​ര​ൻ (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, വ​ർ​ക്ക​ല), ജി. ​ആ​ശ (സെ​ന്‍റ്.​ഗ്രി​ഗോ​റി​യോ​സ് കോ​ളേ​ജ്, കൊ​ട്ടാ​ര​ക്ക​ര), പി. ​ഡോ.​ശാ​ന്തി (ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ളേ​ജ്, തി​രു​വ​ന​ന്ത​പു​രം), ഷി​ജോ വ​ർ​ഗീ​സ് (സെ​ന്‍റ്.​ജോ​ണ്‍​സ് കോ​ളേ​ജ്, അ​ഞ്ച​ൽ), ഡോ.​സു​രേ​ഷ് ച​ന്ദ്ര കു​റു​പ്പ് (മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.

ജി​ൻ​സി വ​ർ​ഗീ​സ് (എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം), ഡി​വൈ​ൻ ജോ​ർ​ജ് കു​ര്യ​ൻ (സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല), ഡി.​എ​സ്.​ശ്രീ​ക്കു​ട്ടി (ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), എ.​ആ​ർ. ആ​ര്യ (കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം), പി.​ടി. ഹ​രി​കൃ​ഷ്ണ​ൻ (ബി​ജെ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ച​വ​റ), ഗൗ​തം ഗ​ണേ​ഷ് (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ചേ​ർ​ത്ത​ല), ഒ.​എ​സ്. ഗോ​പി​ക കൃ​ഷ്ണ (എ​ൻ​എ​സ്എ​സ് വ​നി​താ കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര), എ. ​അ​ശ്വ​തി (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, ആ​ല​പ്പു​ഴ), ഐ​ശ്വ​ര്യ ഷാ​ബു (ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യം), ത​ൻ​സീ​ൽ നി​സ്‌​സാ​ർ (ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ലം), എ.​ആ​ന​ന്ദ​ൻ (മ​ന്നം മെ​മ്മോ​റി​യ​ൽ കോ​ള​ജ്, കൊ​ട്ടി​യം), സു​ബി​ൻ എ​സ്. ദ​ർ​ശ​ൻ (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി), ആ​സി​യ ബീ​വി (മ​ന്നാ​നി​യ കോ​ള​ജ്, പാ​ങ്ങോ​ട്), ഡി​ട്ടു അ​ല​ക്സ് (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, പു​ന​ലൂ​ർ), ര​ത്ന​വ​ല്ലി (എ.​ജെ.​കോ​ള​ജ്, തോ​ന്ന​യ്ക്ക​ൽ), യു.​ആ​ർ. മി​ഥു​ന രാ​ജ് (ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​ർ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​ർ​ച അ​നി​ൽ​കു​മാ​ർ (എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ൽ), എ.​ജെ. അ​ഭി​ജി​ത് (ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ), എ​സ്. സ​നീ​ത് (ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല), ന​ന്ദു അ​നി​ൽ (ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), കെ.​ആ​ർ.​ഗൗ​രി (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് നെ​സ്മ​ൽ (മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, മാ​വേ​ലി​ക്ക​ര), അ​ർ​ച്ച​ന ന​ളി​ന​ൻ (ടി​കെ​എം​എം കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര), കെ.​എ​സ്.​പാ​ർ​ത്ഥ​സാ​ര​ഥി (സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര) എ​ന്നീ വോ​ള​ന്‍റീ​യ​ർ​മാ​ർ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.



ടൈം​ടേ​ബി​ൾ
ബി​രു​ദ പ്ര​വേ​ശ​നം 2020; അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ലാ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് 21 മു​ത​ൽ 23 വ​രെ
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് 21 മു​ത​ൽ 23 വ​രെ
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ്രാ​ക്ടി​ക്ക​ൽ
പി​എ​ച്ച്ഡി കോ​ഴ്സ്‌​ വ​ർ​ക്ക്
അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ മാ​റ്റി
എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:ജ​ന​റ​ൽ/​മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഡി​ഫെ​ൻ​സ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട ബി​എ​ഡ് പ്ര​വേ​ശ​നം ആ​റി​ന്
റാ​​​ങ്ക്‌​​​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട - സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​ട​​ങ്ങും
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.