University News
പ​രീ​ക്ഷ തീ​യ​തി
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ദ്വി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. 19 വ​രെ അ​പേ​ക്ഷി​ക്കാം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ആ​ക്ചൂ​റി​യ​ൽ കം​പ്യൂ​ട്ടിം​ഗ് ഒ​ന്ന് എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 19ന് ​ന​ട​ക്കും.

പ​രീ​ക്ഷ​സെ​ന്‍റ​ർ മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്), ഒ​ന്പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷ​സെ​ന്‍റ​ർ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ഗൂ​ഗി​ൾ ഫോം ​ലി​ങ്ക് വ​ഴി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം.

ബി​എ, ബി​കോം പ്രൈ​വ​റ്റ് പ​രീ​ക്ഷ കേ​ന്ദ്രം

18 മു​ത​ൽ ന​ട​ത്തു​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ച്ചു. വി​ശ​ദ​വി​വ​രം www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഹാ​ൾ ടി​ക്ക​റ്റ് കൈ​പ്പ​റ്റി പ​രീ​ക്ഷ​യെ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റ് വി​ത​ര​ണം 17ന് ​ആ​രം​ഭി​ക്കും.

പ്ര​ത്യേ​ക പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ല്ല

ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ കോ​ള​ജു​ക​ളി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ​യ്ക്ക് എ​ത്ത​ണം.

പി​ജി പ്ര​വേ​ശ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ബെ​റ്റ​ർ​മെ​ന്‍റ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന 20182020 ബാ​ച്ച് മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ്‌​സി ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ; അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 18നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 04812732947.
More News