University News
ഏ​​ക​​ജാ​​ല​​കം; ഇന്നുകൂടി പ്ര​​വേ​​ശ​​നം നേ​​ടാം
ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് 18ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം. ഒ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ശേ​​ഷ​​മു​​ള്ള ഓ​​പ്ഷ​​ൻ പു​​ന​​ക്ര​​മീ​​ക​​ര​​ണ​​ത്തി​​ന് 19ന് ​​സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി

19, 20 തീ​​യ​​തി​​ക​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്)

പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 21ന്

​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തു​​ന്ന പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) കോ​​ഴ്സി​​നു​​ള്ള പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 21ന് ​​രാ​​വി​​ലെ 11 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും. ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ അ​​പേ​​ക്ഷ​​ക​​രു​​ടെ ഇ​​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​ച്ചി​​ട്ടു​​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 04812310165, 8921438168, 8547487677, 9567065247, 9446427447.

സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഇ​​ൻ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് ആ​​ക്‌​ഷ​ൻ പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്കു​​ള്ള അ​​ഭി​​മു​​ഖം 19, 20 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ ന​​ട​​ക്കും. അ​​റി​​യി​​പ്പ് ല​​ഭി​​ക്കാ​​ത്ത​​വ​​ർ 04812731034 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.

പ്ര​​വേ​​ശ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ 202021 വ​​ർ​​ഷ​​ത്തെ എം​​എ​​സ്‌​​സി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡ്യു​​വ​​ൽ ഡി​​ഗ്രി മാ​​സ്റ്റ​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി സി​​എ​​സ്എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.