University News
ബിഎഡ്; ട്രയൽ അലോട്ട്മെന്‍റായി: 20 വരെ ഓപ്ഷൻ പുതുക്കാം, തിരുത്തൽ വരുത്താം
ബി​എ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ൾ 20ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ പു​തു​ക്കാം, തെ​റ്റു​ക​ൾ തി​രു​ത്താം. വിവരങ്ങൾ വെ ബ്സൈറ്റിൽ.

പ​രീ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​ച്ച്എം, എം​എ​ജെഎം​സി, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​ടി​എം (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ( 2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014, 2015 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​സി​ജെ, എം​എ​ച്ച്എം, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ ആ​ൻ​ഡ് എം​ടി​ടി​എം (2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014, 2015 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014, 2015 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ, എം​എ​ച്ച്എം, എം​എം​എ​ച്ച്, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ ആ​ൻ​ഡ് എം​ടി​ടി​എം (2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 19 വ​രെ​ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ാഫ​ലം

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2020 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ന്ന 201820 ബാ​ച്ച് നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ), എം​എ ഇം​ഗ്ലീ​ഷ് (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.