University News
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഏ​​ക​​ജാ​​ല​​കം വ​​ഴി ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് 25ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​മു​​ന്പാ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം.

പ​​രീ​​ക്ഷ​​ാതീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി, ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2017, 2018 അ​​ഡ്മി​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ർ ഒ​​ന്നു​​വ​​രെ​​അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാകേ​​ന്ദ്രം മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം

24ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി, 25ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ൻ​​പ​​താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ​​കേ​​ന്ദ്രം മാ​​റ്റു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വെ​​ബ്സൈ​​റ്റി​​ലെ ഗൂ​​ഗി​​ൾ ഫോം ​​ലി​​ങ്ക് വ​​ഴി അ​​പേ​​ക്ഷി​​ക്ക​​ണം. 22ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

2020 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 23 മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ എം​​എ​​സ്‌​​സി സൈ​​ക്കോ​​ള​​ജി കോ​​ഴ്സി​​ന് പ​​ട്ടി​​ക വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 23ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. 04812731034.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, എം​​എ (പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്), എം​​എ പൊ​​ളി​​റ്റി​​ക്സ് (പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്) എ​​ന്നീ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. സ്പോ​​ട്ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 25ന് ​​രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ആ​​ർ​​ട്സ് ഇ​​ൻ ജേ​​ർ​​ണ​​ലി​​സം ആ​​ൻ​​ഡ് മാ​​സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ (2016 പി​​ജി റെ​​ഗു​​ലേ​​ഷ​​ൻ പ്ര​​കാ​​ര​​മു​​ള്ള സി​​ബി​​സി​​എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ആ​​ർ​​ട്സ് ഇ​​ൻ ജേ​​ർ​​ണ​​ലി​​സം ആ്ൻ​​ഡ് മാ​​സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ (2016 പി​​ജി റെ​​ഗു​​ലേ​​ഷ​​ൻ പ്ര​​കാ​​ര​​മു​​ള്ള സി​​ബി​​സി​​എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.