University News
പ​​രീ​​ക്ഷാതീ​​യ​​തി​​യും സ​​മ​​യ​​വും
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ( 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. സ​​മ​​യ​​ക്ര​​മം: ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ. വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

2020 ഒ​​ക്ടോ​​ബ​​റി​​ൽ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​​സി (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2009 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, സീ​​പാ​​സ്), 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി (ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ന​​വം​​ബ​​ർ 27, 30 തീ​​യ​​തി​​ക​​ളി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ്, കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് സ​​പ്ലി​​മെ​​ന്‍റ​​റി (2017 അ​​ഡ്മി​​ഷ​​ൻ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവ രങ്ങൾ വെബ്സൈറ്റിൽ.
More News