University News
കോ​​വി​​ഡ് 19: പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്ക് പു​​നഃ​​പ​​രീ​​ക്ഷ
കോട്ടയം:കോ​​വി​​ഡ് രോ​​ഗം പി​​ടി​​പെ​​ട്ട​​തി​​നാ​​ലോ അ​​ക​​ലെ​​യാ​​യ​​തി​​നാ​​ൽ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ലോ ഇ​​ന്നു മു​​ത​​ൽ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കാ​​യി പു​​നഃ​​പ​​രീ​​ക്ഷ ന​​ട​​ത്തു​​മെ​​ന്ന് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ്ചാ​​ൻ​​സ​​ല​​ർ അ​​റി​​യി​​ച്ചു.