University News
ടൈം​ടേ​ബി​ൾ
2021 ജ​നു​വ​രി ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ ര​ണ്ട് (2018 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി ) നാ​ല് (2018 സ്കീം ​റെ​ഗു​ല​ർ,2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി ) സെ​മ​സ്റ്റ​ർ ഡി​ഗ്രീ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2020 സെ​പ്റ്റം​ബ​ർ 24 ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​പി​ജി​ഡി​ഇ​സി എ​ഴു​ത്തു​പ​രീ​ക്ഷ 31 നും ​തു​ട​ർ​ന്ന് വാ​ചാ പ​രീ​ക്ഷ 2021 ജ​നു​വ​രി നാ​ലി​നും ന​ട​ത്തും. പു​ന:​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 2021

ജ​നു​വ​രി 2021 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. () വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 2021 ജ​നു​വ​രി 16ന് ​അ​ഞ്ചി​നു മു​ൻ​പാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.(.(https://pay.keralauniversity.ac.in)

പ​രീ​ക്ഷാ ഫ​ലം

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് (ഫു​ൾ​ടൈം പാ​ർ​ട്ട് ടൈം) ​അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് ( പാ​ർ​ട്ട് ടൈം2013 ​സ​കീം) സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2019 പ​രീ​ക്ഷ​ക​ളു​ടെ (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഉ​ള്ള അ​വ​സാ​ന തീ​യ​തി 2021 ജ​നു​വ​രി ആ​റ്.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദ പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള​​​ള എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ജ​​​ന​​​റ​​​ൽ/​​​മ​​​റ്റു സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് മേ​​​ഖ​​​ലാ ത​​​ല​​​ത്തി​​​ൽ സ്പോ​​​ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. സ്പോ​​​ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള​​​ള എ​​​ല്ലാ​​​വ​​​രും അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ നി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. 29 വ​​​രെ​​​ ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റിൽ.