University News
റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​ട​​ങ്ങും
തി​​രു​​വ​​നന്ത​​പു​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള​​​ള കോ​​​ള​​​ജു​​​ക​​​ൾ, കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ൾ, ബി​​​എ​​​ഡ് സെ​​​ന്‍റ​​​റു​​​ക​​​ൾ, യു​​​ഐ​​​ടി, യു​​​ഐ​​​എം എ​​​ന്നീ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ, അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി ജ​​​നു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങേ​​​ണ്ട ത​​​ര​​​ത്തി​​​ൽ ക്ലാ​​​സ് റൂ​​​മു​​​ക​​​ൾ, ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ വൃ​​​ത്തി​​​യാ​​​ക്കി സാ​​​നി​​​റ്റൈ​​​സ് ചെ​​​യ്യ​​​ണം.