University News
സീ​​റ്റൊ​​ഴി​​വ്
സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ 202022 ബാ​​ച്ച് (സി​​എ​​സ്എ​​സ്) എം​​എ​​സ്‌​​സി ഫി​​സി​​ക്സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. കാ​​റ്റ് പ്രോ​​സ്പെ​​ക്്ട്സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി നാ​​ലി​​ന് രാ​​വി​​ലെ 10.30ന് ​​പ​​ഠ​​ന​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ലെ​​ത്ത​​ണം.

കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​റെ നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രൊ​​ഴി​​വാ​​ണു​​ള്ള​​ത്. മാ​​സം 30000 രൂ​​പ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും.