University News
പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി
2020 ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ അ​വ​സാ​ന വ​ർ​ഷ എം​പി​ടി (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും. പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

2020 ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്േ‍റ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും. പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ​ാഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് മോ​ഡ​ൽ മൂ​ന്ന് പ​രീ​ക്ഷ​യു​ടെ ഇ​ട​പ്പ​ള്ളി സ്റ്റാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

റി​സേ​ർ​ച്ച് ഫെ​ലോ ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ലെ സം​യു​ക്ത പ്രൊ​ജ​ക്ടി​ൽ റി​സേ​ർ​ച്ച് ഫെ​ലോ​യു​ടെ ര​ണ്ടൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ലൈ​ഫ് സ​യ​ൻ​സ് ബ്രാ​ഞ്ചി​ൽ എം​എ​സ്‌​സി ജൈ​വ കൃ​ഷി​യി​ൽ താ​ല്പ​ര്യ​വും പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യാ​നും താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ര​ണ്ട് വ​ർ​ഷ​മാ​ണ് പ്രൊ​ജ​ക്ട് കാ​ലാ​വ​ധി. മാ​സം 10000 രൂ​പ ല​ഭി​ക്കും. ബ​യോ​ഡാ​റ്റ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ 2622@mg u.ac.in എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് 15ന​കം അ​യ​യ്ക്ക​ണം. 04812731035, 9847901149.