University News
പി​ജി ഏ​ക​ജാ​ല​കം- സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ഇ​ന്നു മു​ത​ൽ ഒ​ൻ​പ​തു​വ​രെ ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഓ​പ്ഷ​ൻ ന​ൽ​കാം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റ് മൂ​ലം അ​ലോ​ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക ഫീ​സ​ട​യ്ക്കാ​തെ ഓ​പ്ഷ​നു​ക​ൾ പു​തു​ക്കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ് ലി​സ്റ്റ് 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പുതുക്കിയ പ​രീ​ക്ഷാതീ​യ​തി എട്ട്, ഒന്പത്

കോ​വി​ഡ് മൂ​ലം പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന സീ​പാ​സി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് (ഇ​സി) പ​രീ​ക്ഷ ജ​നു​വ​രി എ​ട്ടി​നും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്വി​ച്ചിം​ഗ് സി​സ്റ്റം​സ് (ഇ​സി) പ​രീ​ക്ഷ 11നും ​റി​ല​യ​ബി​ലി​റ്റി എ​ൻ​ജി​നിയ​റിം​ഗ് (ഇ​സി) പ​രീ​ക്ഷ 13നും ​ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ ആ​രം​ഭി​ക്കും. എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ ആ​രം​ഭി​ക്കും. നാളെ​വ​രെ അ​പേ​ക്ഷി​ക്കാം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി

ബി​എ​സ്‌​സി സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ (19982008 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യ്ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം. ബി​എ​സ്‌​സി സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ക​യും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്ക് പ്ര​ത്യേ​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മു​ന്പ് സ്പെ​ഷ​ൽ ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​ത് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ഇ​ന്‍റേ​ണ​ൽ റീ​ഡു​വി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം

ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ സെ​മ​സ്റ്റ​ർ ബി​ടെ​ക് (2010ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, 2010 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ റീ​ഡു​വി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

MOOCഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് കോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജ്ത​ല കോ​ർ​ഡി​നേ​റ്റ​റു​ടെ​യും മെന്‍റേഴ്സി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ നാ​ളെ കോ​ള​ജു​ക​ളി​ൽ നി​ന്നും [email protected] c.in എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം. വി​വ​ര​ങ്ങ​ൾക്ക് www.mgu.ac.in/mooconorganicfarming.