University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
2020 ഡി​​സം​​ബ​​ർ 22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന​​തും ഡി​​സം​​ബ​​ർ 31ലേ​​ക്ക് മാ​​റ്റി​​വ​​ച്ചി​​രു​​ന്ന​​തു​​മാ​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ് 20122018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ നോ​​വ​​ൽ സാ​​ഹി​​ത്യം എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 14ന് ​​ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാ തീ​​യ​​തി

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ക​​ൾ 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ സീ​​പാ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 21 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പി​​ഴ​​യോ​​ടെ 14 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി 2015 സ്കീം) ​​പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 11 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ 202021 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ എം​​എം ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സി​​ൽ ഒ​​ഴി​​വു​​ള്ള ഏ​​താ​​നും സീ​​റ്റു​​ക​​ളി​​ലേ​​ക്ക് 11ന് ​​സ്പോ​​ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തും. ക്യാ​​റ്റ് പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ, താ​​ത്പ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ന്പാ​​യി പ​​ഠ​​ന​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. 04812731039.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (എ​​ജ്യൂ​​ക്കേ​​ഷ​​ൻ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം റെ​​ഗു​​ല​​ർ, 2020 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​കളുടെയും ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

കു​​ക്ക്, ഹെ​​ൽ​​പ്പ​​ർ ഒ​​ഴി​​വ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സ് ഹോ​​സ്റ്റ​​ലി​​ൽ ഒ​​ഴി​​വു​​ള്ള കു​​ക്ക്, ഹെ​​ൽ​​പ്പ​​ർ താ​​ത്ക്കാ​ലി​​ക ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി 12ന് ​​രാ​​വി​​ലെ 11ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കു​​ന്ന വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന് എ​​ത്ത​​ണം. 9895924507.