Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, കെ​യു​സി​ടി​ഇ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കാ​ര്യ​വ​ട്ട​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും.

ബി​എ​ഡ് നാ​ച്ചു​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ജി​യോ​ഗ്ര​ഫി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഇ​ന്നും ബി​എ​ഡ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് നാ​ളെ​യു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ടും അ​ഡ്മി​ഷ​ൻ ഫീ​സും (എ​സ്‌​സി/​എ​സ്ടി 230 രൂ​പ, മ​റ്റു​ള്ള​വ​ർ​ക്ക് 1130 രൂ​പ) കൈ​യി​ൽ ക​രു​ത​ണം.

വി​ദ്യാ​ർ​ഥി​ക​ൾ കാ​ര്യ​വ​ട്ട​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ രാ​വി​ലെ 10ന് ​എ​ത്ത​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ. ര​ക്ഷി​താ​ക്ക​ൾ​ക്ക് കാ​ന്പ​സി​ന് അ​ടു​ത്തു​ള്ള ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം. ഒ​ഴി​വു​ള്ള കോ​ള​ജു​ക​ളു​ടേ​യും സീ​റ്റു​ക​ളു​ടേ​യും വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ () പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

ഡി​സം​ബ​ർ നാ​ലി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (ആ​ർ​ട്ട്ഹി​സ്റ്റ​റി) പ​രീ​ക്ഷ 13ലേ​ക്ക് മാ​റ്റി.

പ്രാ​ക്ടി​ക്ക​ൽ

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 13, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​പ​രി​ശോ​ധ​ന

2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ പി​എഛ്ഡി കോ​ഴ്സ് വ​ർ​ക്ക് (ജൂ​ലൈ സെ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 21 വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഓ​രോ പേ​പ്പ​റി​ന് 525 രൂ​പ അ​ട​ച്ച് സി​എ​സ്എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

ടൈം​ടേ​ബി​ൾ

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 18 മു​ത​ൽ ഗ​വ.​ഡെ​ന്‍റ​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

20ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ (ആ​ന്വ​ൽ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2012, 2013 അ​ഡ്മി​ഷ​ൻ വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം) കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2020 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​കോം ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2019 സെ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 18. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് കോ​ഴ്സ് സീ​റ്റ് ഒ​ഴി​വ്

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് കോ​ഴ്സി​ന് എ​സ്‌​സി/​എ​സ്ടി ഉ​ൾ​പ്പെ​ടെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഐ​ശ്ചി​ക വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. ഹി​ന്ദി ഭാ​ഷാ​സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ (മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ ബി​രു​ദ​ധാ​രി​ക​ൾ) ബി​രു​ദ​ത​ല​ത്തി​ൽ ഹി​ന്ദി ര​ണ്ടാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ, അ​ത​ല്ലെ​ങ്കി​ൽ ഹി​ന്ദി പ്ര​ചാ​ര​സ​ഭ പോ​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ നേ​ടി​യി​ട്ടു​ള​ള​വ​രോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് The Hon.Director, Centre for Translation & Translation Studies, University of Kerala, Kariaiavattom Campus മാ​യി ബ​ന്ധ​പ്പെ​ടു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും കോ​പ്പി​ക​ളു​മാ​യി 18ന് ​രാ​വി​ലെ 11ന് ​നേ​രി​ട്ട് സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സി​ൽ ഹാ​ജ​രാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9349439544.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 20 ന് ​ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (2011 2012 അ​ഡ്മി​ഷ​ന് മു​ൻ​പ്) (മേ​ഴ്സി​ചാ​ൻ​സ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (ജൂ​ലൈ സെ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നി​വ​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക​മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന്
എം​എ/​എം​എ​സ്‌​സി./​എം​കോം പ​രീ​ക്ഷ മാ​റ്റി
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 26-ന്
25ലെ ​സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ മാ​റ്റി​വ​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല: ഇന്നത്തെ ​പ​രീ​ക്ഷ​ക​ൾ 24 ലേ​ക്കു മാ​റ്റി
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
25 ലെ ​​​പ​​​രീ​​​ക്ഷ 26ലേ​​​ക്ക് മാ​​​റ്റി
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ് പ്ര​വേ​ശ​നം: കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12ന്
ഒ​ന്നാം വ​ർ​ഷ പി.​ജി: ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.