University News
എം​ജി ബി​എ​ഡ് ഏ​ക​ജാ​ല​കം: ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​കം വ​ഴി ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് 15നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ​ട​യ്ക്കാ​ത്ത​വ​രു​ടെയും ഫീ​സ​ട​ച്ച​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. നി​ല​വി​ൽ മു​ൻ അ​ലോ​ട്ടു​മെ​ന്‍റു​ക​ളി​ലോ മ​റ്റു ക്വാേ​ട്ടാ​ക​ളി​ലോ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ക്കു​ക​യും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ നി​ല​വി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​പ്പെ​ടും. ഇ​വ​ർ നി​ർ​ബ​ന്ധ​മാ​യും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട് ചെ​യ്ത കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തേ​ണ്ട​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​യി​പ്പു ന​ൽ​ക​ണം.

പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) (2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ ആ​രം​ഭി​ക്കും. 12 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 45 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​നു പു​റ​മേ അ​ട​യ്ക്ക​ണം.

പ്രൊ​ഫോ​ർ​മ ഇ​ന്നു​കൂ​ടി സ​മ​ർ​പ്പി​ക്ക​ണം

20192020 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​വും അം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യും സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ർ​ദ്ദി​ഷ്ട പ്രൊ​ഫോ​ർ​മ ഇ​നി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ കൗ​ണ്‍​സ​ല​ർ​മാ​രും അ​ത​ാത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടെ ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.