University News
ഒ​ന്നാം വ​ർ​ഷ എം​എ​സ‌്സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി പ​രീ​ക്ഷ​ 29 മു​ത​ൽ
ഒ​ന്നാം വ​ർ​ഷ എം​എ​സ‌്സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ആ​രം​ഭി​ക്കും. 18 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം വ​ർ​ഷ ബി​എ​സ്‌സി എം​എ​ൽ​ടി റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ക്കും. 20 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​ന് പു​റ​മേ അ​ട​യ്ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. 18 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 55 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​ന് പു​റ​മേ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷ​ാ ഫ​ലം

2020 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ് 20182020 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​സി​എ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ഡ്യു​വ​ൽ ഡി​ഗ്രി മാ​സ്റ്റ​ർ ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രു​ടെ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലും ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.