University News
പ​രീ​ക്ഷ ഫ​ലം
2020 മെ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 മെ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.