University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് 21 മു​ത​ൽ 23 വ​രെ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യം, ഐ​എ​ച്ച്ആ​ർ​ഡി, യു​ഐ​ടി കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് എ​സ്‌​സി/​എ​സ്ടി, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ലാ​ത​ല​ത്തി​ൽ 21 മു​ത​ൽ 23 വ​രെ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ബി​എ​സ്‌​സി., ബി​കോം, ബി​എ, എ​ന്നീ ക്ര​മ​ത്തി​ലാ​ണ് സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ്. സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​നാ​യി അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് ഇ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ക.

സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​ന്‍റ​റു​ക​ൾ ആ​ല​പ്പു​ഴ​ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, അ​ന്പ​ല​പ്പു​ഴ, അ​ടൂ​ർ​സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ്, അ​ടൂ​ർ എ​ന്നി​വ​യാ​ണ്.

കോ​ള​ജു​ക​ളി​ലെ ഓ​രോ കോ​ഴ്സു​ക​ളു​ടെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ഴി​വു​ക​ൾ മ​ന​സി​ലാ​ക്കി​യ ശേ​ഷം സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക. സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഒ​ഴി​വു​ക​ൾ​ക്ക് പു​റ​മെ, സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്പോ​ൾ നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ പു​തി​യ അ​ഡ്മി​ഷ​ൻ നേ​ടി മാ​റു​ക​യാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള ഒ​ഴി​വു​ക​ളും (Arising Vacancies) ഈ ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ക​ത്തു​ന്ന​താ​ണ്. നി​ല​വി​ൽ ഒ​ഴി​വ് കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത കോ​ഴ്സു​ക​ളി​ലും ഇ​പ്ര​കാ​രം Arising Vacancies ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്ന കാ​ര്യം സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മ​ന​സി​ലാ​ക്ക​ണം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. എ​ന്നാ​ൽ അ​വ​ർ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത് അ​ഡ്മി​ഷ​ൻ ഉ​റ​പ്പാ​യെ​ങ്കി​ൽ മാ​ത്ര​മേ നി​ല​വി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത കോ​ള​ജി​ൽ നി​ന്നും ടി​സി​യും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും തി​രി​ച്ചു വാ​ങ്ങാ​ൻ പാ​ടു​ള്ളൂ. അ​വ​ർ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച പ്രി​ന്‍റ്ഔ​ട്ട്, കോ​ള​ജി​ലെ തി​രി​ച്ച​റി​യ​ൽ​കാ​ർ​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഇ​തു​വ​രെ അ​ഡ്മി​ഷ​ൻ നേ​ടാ​തെ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഒ​ടു​ക്കേ​ണ്ട യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) കൈ​യി​ൽ ക​രു​ത​ണം. ഇ​തി​നാ​യി സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ ഒ​രു സീ​റ്റ് സ്വീ​ക​രി​ച്ചാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ത് മാ​റ്റി ന​ൽ​കു​ന്ന​ത​ല്ല. സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ന് അ​ലോ​ട്ട്മെ​ന്‍റ് സ്വീ​ക​രി​ച്ച​വ​രെ മ​റ്റൊ​രു വി​ഷ​യ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​പ്പോ​ൾ ത​ന്നെ ഹാ​ൾ​വി​ട്ട് പു​റ​ത്തു പോ​ക​ണം.

സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ന​ട​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക്ക് ഒ​രു പ്ര​തി​നി​ധി​യെ ഒ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കാം. ആ​യ​തി​നാ​ൽ ര​ണ്ടു​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ.

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.