Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ പ്ര​വേ​ശ​നം 2020; അ​ടൂ​ർ, ആ​ല​പ്പു​ഴ മേ​ഖ​ലാ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് 21 മു​ത​ൽ 23 വ​രെ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് ആ​ല​പ്പു​ഴ, അ​ടൂ​ർ മേ​ഖ​ല​ക​ളി​ൽ മു​ത​ൽ 23 വ​രെ സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, അ​ന്പ​ല​പ്പു​ഴ​യി​ൽ വ​ച്ചും, അ​ടൂ​ർ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ് അ​ടൂ​രി​ലും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ബി​എ​സ്‌​സി വി​ഷ​യ​ങ്ങ​ൾ 21 നും ​ബി​കോം വി​ഷ​യ​ങ്ങ​ൾ 22 നും ​ബി​എ വി​ഷ​യ​ങ്ങ​ൾ 23 നു​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​വാ​ൻ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ വി​ഷ​യ​ങ്ങ​ൾ, തീ​യ​തി, വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട സ​മ​യം എ​ന്നി​വ അ​റി​യു​ന്ന​തി​ന് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റോ () സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റോ () സ​ന്ദ​ർ​ശി​ക്കു​ക.


ബി​എ ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

25 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (സെ​പ്റ്റം​ബ​ർ 2020 സെ​ഷ​ൻ) പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ, സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ച ചി​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ പ​ത്ര​ക്കു​റി​പ്പി​ൽ ()പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

തീ​യ​തി നീ​ട്ടി

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സി​ലെ വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സി​ൽ ക​രാ​ർ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള​ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി 23 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​യ്ക്കും www.keralauniversity.ac.in , www.recruit.keralauniversity.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക.



പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ​രീ​ക്ഷ മാ​റ്റി
ടൈം​​​ടേ​​​ബി​​​ൾ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക​മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന്
എം​എ/​എം​എ​സ്‌​സി./​എം​കോം പ​രീ​ക്ഷ മാ​റ്റി
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 26-ന്
25ലെ ​സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ മാ​റ്റി​വ​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല: ഇന്നത്തെ ​പ​രീ​ക്ഷ​ക​ൾ 24 ലേ​ക്കു മാ​റ്റി
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
25 ലെ ​​​പ​​​രീ​​​ക്ഷ 26ലേ​​​ക്ക് മാ​​​റ്റി
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.