University News
പ​രീ​ക്ഷ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി നാ​ലു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്ക് വ​ഴി ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് (20182020 ബാ​ച്ച്) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും. 22 വ​രെ​യും 525 പി​ഴ​യോ​ടെ 25 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

എ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2016​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ, ഡി​സ​ർ​റ്റേ​ഷ​നു 27 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സീ​റ്റൊ​ഴി​വ്

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് പ്യൂ​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ എം​എ​സ്‌​സി​ക്ക് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രൊ​ഴി​വു​ണ്ട്. ക്യാ​റ്റ് 2020 പ്രോ​സ്പെ​ക്ട​സ് പ്ര​കാ​രം യോ​ഗ്യ​രാ​യ എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ർ 22ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​സ​ൽ സ​ഹി​തം എ​ത്ത​ണം. ഫോ​ണ്‍: 0481 2731043.

വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

സെ​ന​റ്റി​ൽ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച സാ​ധു​വാ​യ നാ​മ​നി​ർ​ദേശ​പ​ത്രി​ക​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ഓ​ഫീ​സി​ലും ല​ഭി​ക്കും.