University News
ടൈം​ടേ​ബി​ൾ
സൈ​ക്കോ​ള​ജി വി​ഭാ​ഗം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് (ജ​റി​യാ​ട്രി​ക്സ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി 18 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (സ്ക​ൾ​പ്പ്ച്ച​ർ ആ​ൻ​ഡ് പെ​യി​ന്‍റിം​ഗ്) പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.


സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സി​ന് ഫെ​ബ്രു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് ദൈ​ർ​ഘ്യം: നാ​ല് മാ​സം, ഫീ​സ്: 5000/ രൂ​പ, ക്ലാ​സു​ക​ൾ: കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ സി​ടി​സി ബി​ൽ​ഡിം​ഗി​ൽ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.

www.keralauniversity.ac.in ൽ ​നി​ന്നും 28 ാം ന​ന്പ​ർ അ​പേ​ക്ഷാ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​സ്ബി​ഐ ബാ​ങ്കി​ൽ AC/NO 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി സ​ഹി​തം ഡ​യ​റ​ക്ട​ർ, സി​എ​സി​ഇ​ഇ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി​എം​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക.