University News
എം​എ പൊ​ളി​റ്റി​ക്സ് പ​രീ​ക്ഷ​ാ ഫ​ലം
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2015 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി നാ​ലു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​വ​ർ പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

2020 മെ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​എ​സ്എ​സ്) പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി നാ​ലു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 മെ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി (റ​ഗു​ല​ർ) പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി നാ​ലു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി

2020 ജൂ​ണി​ൽ ന​ട​ത്താ​നി​രു​ന്ന​തും കോ​വി​ഡ്19 വ്യാ​പ​നം മൂ​ലം മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​സി​ജെ/​എം​എം​എ​ച്ച്/​എം​എ​സ്ഡ​ബ്ല്യു, എം​എ​ച്ച്എം ആൻ​ഡ് എം​ടി​എ/​എം​ടി​ടി​എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ന​ട​ത്താ​നി​രു​ന്ന​തും കോ​വി​ഡ്19 വ്യാ​പ​നം മൂലം മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

2020 ജൂ​ണി​ൽ ന​ട​ത്താ​നി​രു​ന്ന​തും കോ​വി​ഡ്19 വ്യാ​പ​നം മൂലം മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ (റ​ഗു​ല​ർ) പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ്, പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10 മു​ത​ൽ ആ​രം​ഭി​ക്കും.

അ​വ​ധി

അ​തി​ര​ന്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പെ​രു​നാ​ൾ പ്ര​മാ​ണി​ച്ച് അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 25നു ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​ക​ൾ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ, സ്കൂ​ളു​ക​ൾ, സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യ്ക്ക് അ​ന്നേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വാ​ക് ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ താത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക് ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. 29ന് ​രാ​വി​ലെ 10.30ന് ​വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ലാ​ണ് വാ​ക് ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ. ഒ​രു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ഒ​ഴി​വ് (ഓ​പ്പ​ണ്‍1, ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ 1). കെ​മി​സ്ട്രി/​പോ​ളി​മ​ർ കെ​മി​സ്ട്രി​യി​ൽ ഫ​സ്റ്റ്/​സെ​ക്ക​ന്‍റ് ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. മാ​സം 15,000 രൂ​പ ല​ഭി​ക്കും. ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. (പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വു​ക​ളു​ണ്ടാ​കും). താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​പ്പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം പ്രാ​യം, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്/​നോ​ണ്‍ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ധി​ക​യോ​ഗ്യ​ത എ​ന്നി​വ​യു​ടെ അ​സ​ൽ രേ​ഖ​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​ലെ എ​ഡി എ5 ​സെ​ക‌്ഷ​നി​ൽ എ​ത്ത​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​വി​ഡ്19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് വാ​ക്ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം.