University News
പ്രാ​ക്ടി​ക്ക​ൽ
മേ​യി​ൽ ന​ട​ത്തി​യ ബി​കോം. (2മ) ​കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് (339) ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .